പത്താം മുജാഹിദ് സംസ്ഥാന സമ്മേളനം; ഇസ്ലാഹി കുടുംബ സംഗമം സംഘടിപ്പിച്ചു.

കുനിയിൽ: വിശ്വമാനവികതക്ക് വേദ വെളിച്ചം പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കുനിയിൽ ന്യൂ ബസാർ യൂണിറ്റ് കെ.എൻ.എം, ഐ എസ് എം, എം.ജി.എം, എം.എസ്.എം, ഐ.ജി.എം സംയുക്തമായി സംഘടിപ്പിച്ച ഇസ്ലാഹി കുടുംബ സംഗമവും വെളിച്ചം, ബാല വെളിച്ചം പഠിതാക്കളെയും LS S, USS, CIER പരീക്ഷാ വിജയികളെയും ആദരിച്ചു.(10th Mujahid State Conference; Islahi organized a family reunion.)|organized a family reunion..സംഗമം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ തസ്ലീന ഷബീർ ഉദ്ഘാടനം ചെയ്തു. കെ.ടി മഹമൂദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ.സുലൈമാൻ ഫാറൂഖി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ.ടി. യൂസുഫ്, എം.പി അബ്ദു റഹൂഫ്, കെ.അലി അൻവാരി, മുഹമ്മദ് കെ ടി, കെ.പി അബ്ദുറഹീം തങ്ങൾ, കെ.കമറുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *