മുണ്ട് മുറുക്കിക്കോളൂ…! സാമ്പത്തിക പ്രതിസന്ധി…
സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോഗത്തിൽ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനർവിന്യസിക്കണം
Read more