താമരശ്ശേരി – പെരിന്തൽമണ്ണ വഴി ത്രിശ്ശൂരിലേക്ക് ഉള്ള ടേക്ക് ഓവറുകളിൽ 4 സർവീസ് കളിൽ 30% നിരക്ക് ഇളവ്; ജനങ്ങൾക്ക് കൂടുതൽ ആശ്വാസം

താമരശ്ശേരി – പെരിന്തൽമണ്ണ വഴി ത്രിശ്ശൂരിലേക്ക് ഉള്ള ടേക്ക് ഓവറുകളിൽ 4 സർവീസ് കളിൽ 30% നിരക്ക് ഇളവ് ആണ് ഉള്ളത്.

നേരെത്തെ പത്തനാപുരം/കുറ്റൂളി ഭാഗങ്ങളിൽ നിന്ന് കയറിയിരുന്നവർ FP സ്റ്റേജ് ആയ വാലില്ലാപുഴ യിൽ നിന്ന് ത്രീശൂർ ലേക്ക് 142 രൂപയാണ് നൽകിയിരുന്നത്. 30% നിരക്ക് ഇളവ് ഉള്ള ബസ്സുകളിൽ ഇപ്പോൾ വാലില്ലാപുഴ – ത്രിശൂർ ബസ്സുകളിൽ 97 രൂപ നൽകിയാൽ മതി. ഇത് മൂലം 45 രൂപ കുറവ് യാത്രകാരന് ലഭിക്കുന്നത് വലിയ ആശ്വാസമാണ്.

താമരശ്ശേരി ഡിപ്പോയുടെ 3 സർവീസ്, പെരിന്തൽമണ്ണ ഡിപ്പോയുടെ ഒരു സർവീസ്, നിലമ്പൂർ ഡിപ്പോയുടെ ഒരു സർവീസ് ആണ് അരീക്കോട് വഴി താമരശ്ശേരി – പെരിന്തൽമണ്ണ, നിലമ്പൂർ – താമരശ്ശേരി റൂട്ടിൽ 30% നിരക്ക് ഇളവിൽ ഈ റൂട്ടിൽ ഓടുന്നത്.

06.35AM താമരശ്ശേരി – ത്രിശൂരിന്റെ ഇപ്പോൾ നൽകുന്ന 30% ടിക്കറ്റും, 30% ആവുന്നതിന് മുമ്പ് നൽകിയ ടിക്കറ്റ് ആണ് മുകളിൽ നൽകിയിരിക്കുന്നത്.

30% നിരക്ക് ഇളവ് ബസ് സമയ വിവരം

🔰 06.35AM – താമരശ്ശേരി – ത്രിശൂർ (അരീക്കോട് – 07.15AM)

🔰 07.35AM – താമരശ്ശേരി – ത്രിശൂർ (അരീക്കോട് – 08.15AM)

🔰 08.00AM – താമരശ്ശേരി – ത്രിശൂർ (അരീക്കോട് – 08.45AM)

🔰 08.25AM – താമരശ്ശേരി – ത്രിശൂർ (അരീക്കോട് – 09.10AM)

റിട്ടേൻ ത്രിശൂർ നിന്ന്

🔰 12.50PM – ത്രിശൂർ – താമരശ്ശേരി (അരീക്കോട് – 04.20PM

🔰 01.50PM – ത്രിശൂർ – താമരശ്ശേരി (അരീക്കോട് – 05.20PM)

🔰 02.50PM – ത്രിശൂർ – താമരശ്ശേരി (അരീക്കോട് – 06.20PM)

30% നിരക്കിൽ നിലമ്പൂർ നിന്ന് തിരുനെല്ലി യിലേക്ക് ഉള്ള സർവീസ്
🔰 06.55AM നിലമ്പൂർ – തിരുനെല്ലി (അരീക്കോട് – 07.30AM)

തിരിച്ച്

🔰 01.30PM തിരുനെല്ലി – നിലമ്പൂർ (അരീക്കോട് – 06.00PM)

Leave a Reply

Your email address will not be published. Required fields are marked *