മുതിർന്നവർക്കായി വായന മത്സരം സംഘടിപ്പിച്ച് കുനിയിൽ പ്രഭാത് ലൈബ്രറി.
കുനിയിൽ പ്രഭാത് ലൈബ്രറി മുതിർന്നവർക്കായി വായന മത്സരം (ക്വിസ് മത്സരം ) സംഘടിപ്പിച്ചു.(Prabhat Library in Kuni organized a reading competition for adults. |reading competitionഅബ്ദുൽ ലത്തീഫ് കെ.വി , അസൈനാർ സി, കൃഷ്ണൻ സി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ടി .കെ അബ്ദു ശുക്കൂർ മാസ്റ്റർ മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് ലൈബ്രറി മുതിർന്നാഗം കെ കുഞ്ഞാലിക്കുട്ടി, ലൈബ്രറി പ്രസിഡണ്ട് അബു വേങ്ങമണ്ണിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി അഷ്റഫ് മുനീർ സ്വാഗതം പറഞ്ഞു. വി .പി ഷൗക്കത്തലി മാസ്റ്റർ, റിഷാദ് കെ ടി എന്നിവർ നേതൃത്വം നൽകി.