പത്താമതും രക്തദാനം ചെയ്ത് മാതൃകയായി മുനീർ.
സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെയും മൂർക്കനാട് സൗഹൃദ ക്ലബ്ബിന്റെയും മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയ്യും സംയുക്തഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പിൽ രക്തം നൽകി മാതൃകയായി മൂർക്കനാട് മുനീർ.(Munir became an example by donating blood for the tenth time.)|പത്താം തവണയാണ് അദ്ദേഹം വിവിധ സ്ഥലങ്ങളിലായി രക്തം നൽകുന്നത്.