Skip to content
Wednesday, September 16, 2026
The Journal

The Journal

Unfolding The Truth

  • AURA Special Story
  • Kerala
    • General
    • Local News
  • Hyperlocal
    • Manjeri
    • Areekode
    • Edavanna
    • Kizhuparamba
    • Kodiyathur
    • kavanoor
    • Cheekkode
    • Urangattiri
    • kavanoor
    • Vazhakkad
    • Parappanangadi
    • Chennamangaloor
  • National
  • Sports
  • International
    • World
    • Gulf
  • Politics
  • Entertainment
  • Privacy Policy
  • Journal Team
  • Events
    • പ്രവചനം
      • മലബാർ ജലോസവം
General Kerala 

നിയമസഭ തെരെഞ്ഞെടുപ്പിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥിയായി ആഷ്ന തമ്പി: അക്കൗണ്ടിലും കയ്യിലുമായി ആകെയുള്ളത് 84 രൂപ

26 March 20266 months ago Arshad K account, Ashna Thampi, assembly election, assets, candidate, hand, Kerala Assembly Election 2026, lowest, she, total, അക്കൗണ്ട്, അവർ, ആകെ, ആഷ്ന തമ്പി, ഏറ്റവും കുറഞ്ഞ ആസ്തി, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, കൈ, നിയമസഭാ തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി



തിരുവനന്തപുരം: 2026 കേരള നിയമാസഭതെരെഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥിയാണ് ആഷ്ന തമ്പി. ഏറ്റുമാനൂർ മണ്ഡലത്തിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായ ആഷ്നക്ക് 26 വയസ്സ് മാത്രമാണ് പ്രായം. നാമനിർദ്ദേശ പത്രിക്കൊപ്പം നൽകിയ സത്യവാങ്മൂലം പ്രകാരം ആഷ്നയുടെ കൈവശമുള്ളത് വെറും 84 രൂപ മാത്രമാണ്. സ്വന്തമായി കാര്യമായ സമ്പാദ്യമില്ലാത്തതിനാൽ, ജനങ്ങളിൽ നിന്ന് പിരിവെടുത്താണ് ആഷ്ന തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്തുന്നത്.

നിലവിൽ കോട്ടയം മെഡിക്കൽകോളേജ് പരിസരത്തു നിന്നും പിരിവെടുത്താണ് പ്രചരണത്തിന്‍റെ പണം സ്വരൂപിക്കുന്നത്. കോടീശ്വരന്മാരായ സ്ഥാനാർത്ഥികൾക്കിടയിൽ ഇത്രയും കുറഞ്ഞ ആസ്തിയുമായി രാഷ്ട്രീയ രംഗത്തിറങ്ങിയ ആഷ്ന തമ്പി സാമൂഹ്യമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് ആശവർക്കർമാർ സമരത്തിന്‍റെ ഭാഗമായി മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജേണലിസത്തൽ പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.



Related

Share This Post:

You May Also Like

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി മാർച്ച്‌ 31 വരെ നീട്ടി ; മന്ത്രി ആന്റണി രാജു

28 February 202328 February 20234 years ago The Journal 0
Two students were found dead in a pond in Kozhikode Thamarassery.

കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മരിച്ച നിലയില്‍

13 May 20251 year ago The Journal 0
Policeman collapses but doesn't look back; SHO transferred

പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്എച്ച്ഒക്ക് സ്ഥലം മാറ്റം

27 November 20242 years ago The Journal 0
A Kalikavu native who was undergoing treatment for injuries sustained in a car accident in Saudi Arabia has died.
General Hyperlocal Malappuram 

സൗദിയിൽ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന…

6 August 20261 month ago The Journal 0
വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം..!
General Hyperlocal Kondotty 

വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു;…

13 December 20259 months ago The Journal 0
One arrested with 196 grams of MDMA in Areekode
General Areekode Hyperlocal 

അരീക്കോട് 196 ​ഗ്രാം എംഡിഎംഎയുമായി…

26 March 20251 year ago The Journal 0
Several people injured after firecrackers explode at Therattammal Stadium
General Areekode Hyperlocal Urangattiri 

അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ കരിമരുന്ന്…

19 February 20252 years ago The Journal 0

Latest News

പത്തര കോടിയുടെ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പായ എആര്‍സി
Kerala 

പത്തര കോടിയുടെ നിക്ഷേപം സമാഹരിച്ച്…

16 September 202632 minutes ago Arshad K

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍(കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്ത ഗെയിമിങ് സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പായ എആർസി പ്രീ സീഡ് ഫണ്ടിങ് റൗണ്ടിലൂടെ 10.5 കോടി രൂപയുടെ നിക്ഷേപസമാഹരണം നടത്തി.

പ്രിയപ്പെട്ട വിഡിഎസ്, ജനാധിപത്യവാദിയായ ഒരു നേതാവ് അധികാരത്തിലേറുമ്പോള്‍ അൽപമെങ്കിലും മാറ്റം പ്രതീക്ഷിച്ചു; ദുരനുഭവം പങ്കുവെച്ച് ജെ ദേവികയുടെ തുറന്ന കത്ത്
Kerala 

പ്രിയപ്പെട്ട വിഡിഎസ്, ജനാധിപത്യവാദിയായ ഒരു…

16 September 20262 hours ago Arshad K
ടി20 റാങ്കിങ്; മുന്നേറി സഞ്ജു, തലപ്പത്ത് അഭിഷേകും ഇഷാൻ കിഷനും, കുതിപ്പുമായി ബുംറ
General Sports 

ടി20 റാങ്കിങ്; മുന്നേറി സഞ്ജു,…

16 September 20262 hours ago Arshad K
വാഹനാപകടം; ബംഗളൂരുവിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
Kerala 

വാഹനാപകടം; ബംഗളൂരുവിൽ മലയാളി യുവതിക്ക്…

16 September 20263 hours ago Arshad K
‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’; അറബിക്കടലിൽ പുതിയ കണ്ടെത്തൽ
Kerala 

‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’; അറബിക്കടലിൽ പുതിയ…

16 September 20264 hours ago Arshad K
ജെയിംസ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു; 15 വർഷത്തെ കരിയറിന് വിരാമമിട്ട് പടിയിറക്കം
General Sports 

ജെയിംസ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബാളിൽ…

16 September 20264 hours ago Arshad K
ചാനൽ മുറിയിൽ പൊലീസ് എത്തിയത് ലാത്തിയുമായെന്ന് ഡോ. അരുൺ കുമാർ; ‘എഡിറ്ററെ കസേരയിൽനിന്ന് ഇറക്കിവിട്ട് എസിപി കയറിയിരുന്നു, ജോലി തടസ്സപ്പെടുത്തി’
Kerala 

ചാനൽ മുറിയിൽ പൊലീസ് എത്തിയത്…

16 September 20265 hours ago Arshad K
ഹൃദയത്തിനായി ദിവസവും മാറ്റിവെക്കൂ അരമണിക്കൂർ; എയറോബിക് വ്യായാമത്തിലൂടെ ഹൃദയാഘാതം തടയാം
Kerala 

ഹൃദയത്തിനായി ദിവസവും മാറ്റിവെക്കൂ അരമണിക്കൂർ;…

16 September 20266 hours ago Arshad K
  • AURA Special Story
  • Chennamangaloor
  • Entertainment
  • Events
  • General
  • Gulf
  • Hyperlocal
  • International
  • Kerala
  • Local News
  • National
  • Politics
  • Science
  • Sports
  • Tech
  • Technology
  • Uncategorized
  • Vlogs
  • World
  • World Cup

About Us

The Journal is a collective mission to promote unbiased news by a group of aspiring journalists, with a special focus to hyper-local content. Apart from the political and communal spin, where true journalism dies in the post-truth era we strive to keep the ethical and responsible journalistic practice through our online platforms.
The Journal News
The Journal News

 

Copyright © 2019 The Journal News All rights reserved.