സ്പർശം; പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

സ്പർശം പാലിയേറ്റീവ് കെയറിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ (05/06/23) രാവിലെ 9 മണിക്ക് ഏറനാട് പി.കെ ബഷീർ MLA യാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സ്പർശം കഴിഞ്ഞ 9 വർഷങ്ങളായി കാവനൂർ പഞ്ചായത്തിൽ കിടപ്പിലായ നിർധനരായ രോഗികൾക്ക് സാന്ത്വനമായി പരിചരണം നൽകി വരുന്നുണ്ട്. ജനറൽ സെക്രട്ടറി മുഹമ്മദ് ഖാൻ സ്വാഗതവും പ്രസിഡന്റ് കെ. ഉമ്മർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹർബാൻ ഷരീഫ്. ആശംസകൾ അർപ്പിച്ചു. സാംസ്ക്കാരിക, രാഷ്ട്രീയ, വ്യാപാരി, ഗ്രമപഞ്ചായത്ത് മെമ്പർ മാർ , വളണ്ടിയർമാർ, പൊതു പ്രവർത്തക്കർ ഉൾപ്പെടെ നൂറോളം ആളുകൾ പങ്കെടുത്ത പരിപ്പാടിയിൽ ട്രഷറൽ കെ. ഉമ്മർ (കാ സ്‌കോ ) നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *