ആരവം; ഗവൺമെന്റ് എൽ പി സ്കൂൾ ചുള്ളിക്കാപറമ്പ് സ്കൂൾ കലോത്സവം നടത്തി.
ഗവൺമെന്റ് എൽ പി സ്കൂൾ ചുള്ളിക്കാപറമ്പ് സ്കൂൾ കലോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ കെജി സീനത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നഫീസ ടീച്ചർ, പിടിഎ പ്രസിഡന്റ്, കെ ടി ലത്തീഫ് , എസ് എം സി ചെയർമാൻ സലാം ചാലിൽ തുടങ്ങിയവർ സന്നിഹിതരായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി