നാടിന് അഭിമാനമായി വിദ്യാർത്ഥികൾ.
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകൃത ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തിളങ്ങി കവനൂരിലെ കുട്ടികൾ. 8 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 5 പേർ ഒക്ടോബർ 28,29 തിയതികളിൽ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന തല ചമ്പിൻഷിപ്പിലേക്ക് യോഗ്യത നേടി. എളയൂർ പ്രവർത്തിച്ചു വരുന്ന ചാമ്പ്യൻസ് മാർഷ്യൽ ആർട്സ് അക്കാദമിയിൽ നിന്നാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.