സ്നേഭവനിലെ നക്ഷത്രങ്ങളോടൊപ്പം ഒരു ദിവസം

BASE ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപിക വിദ്യാർത്ഥിനികൾ മാനസിക വിഷമം അനുഭവിക്കുന്ന സ്നേഹഭവനിലെ നക്ഷത്രങ്ങളോടൊപ്പം ഒരു ദിവസം ചെലവഴിച്ചു.(A day with the stars at Snebhavan)| stars at Snebhavan.പാട്ടു പാടിയും നൃത്തം വെച്ചും കൂടെ തമാശകൾ പറഞ്ഞും മോണ്ടിസോറി പ്രീ പ്രൈമറി TTC പഠിക്കുന്ന BASE – ലെ വിദ്യാർത്ഥിനികൾക്ക് വേറിട്ടൊരനുഭവമായി. സജീർ മാസ്റ്റർ, ജംഷിദ് മാസ്റ്റർ, ജിഷ ടീച്ചർ, നീതു ടീച്ചർ, ലക്ഷ്മി ടീച്ചർ, പ്രജിത ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *