വിവാഹ കൂടിയാലോചന സംഗമം നടത്തി.
താനൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റ് വിവാഹ സംഗമത്തിലേക്ക് അരീക്കോട് ബ്ലോക്ക് പരിവാറിൽ നിന്ന് പോകുന്ന ഇരുപതോളം വധു വരൻ മാർക്ക് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യാത്രയപ്പ് നടത്തി.(A marriage counseling meeting was held.)| marriage counseling meeting .ചടങ്ങിൽ അരീക്കോട് പരിവാർ ബ്ലോക്ക് പ്രസിഡണ്ട് ജാഫർ ചാളകണ്ടി MPB ഷൗക്കത്ത് പരിവാ,ർ മുഖ്യ രക്ഷാധികാരി നാസർ അരീക്കോട്, അരീക്കോട് പരിവാർ ബ്ലോക്ക് കോഡിനേറ്റർ റഫീഖ, അരീക്കോട് പരിവാർ സെക്രട്ടറി നഫീസ അരീക്കോട് എന്നിവർ സന്നിതരായിരുന്നു