സ്വാഗതസംഘം രൂപീകരിച്ചു

നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30, 31 തിയ്യതികളിൽ എറണാകുളത്ത് വച്ച് നടക്കുന്ന ISM സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കീഴുപറമ്പ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. സമ്മേളന വിജയത്തിനായി വിവിധ പ്രവർത്തനങ്ങൾക്ക് സ്വാഗത സംഘം രൂപം നൽകി. മണ്ഡലത്തിൽ നിന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ KNM മണ്ഡലം സെകട്ടറി വി പി ശിഹാബുദ്ധീൻ അൻവാരി, ISM സംസ്ഥാന സെക്രട്ടറി ബരീർ അസ്ലം, കെ. മുഹമ്മദ് അൻവാരി, പി.കെ ജംഷിദ്, നിയാസുൽ അമീൻ . പി അശ്റഫ് , കരീം മാസ്റ്റർ തൃക്കളയൂർ, ഹമിദ് മാസ്റ്റർ പി.പി , ഹുസൈൻ കുട്ടി മാസ്റ്റർ, ശമീം വി .പി , ഫസീഹ് മുഖ്താർ, ശിഹാബ് കെ.എം.എസ് , ത്വാഹ അമീൻ, ഹബീബ് റഹ്മാൻ , റഷീൻ. എ. കരിം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *