ആക്കോട് മില്ലത്ത് മഹല്‍ നാടിന് സമര്‍പ്പിച്ചു

ആക്കോട് : സമൂഹത്തിലെ എല്ലാവരുമായും സൗഹൃദവും നന്മ നിറഞ്ഞ പ്രവർത്തനങ്ങളിൽ സഹകരണവും മുസ്‌ലിം ലീഗിന്റെ ശൈലിയാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.ആക്കോട് ‘മില്ലത് മഹൽ’ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകൾക്കും വ്യക്തികൾക്കും ആദർശവും ആശയവുമുണ്ടാവും. എല്ലാം എല്ലാവർക്കും അംഗീകരിക്കാൻ കഴിയണമെന്നില്ല. എന്നാൽ സൗഹൃദവും സഹകരണവും നല്ല സമൂഹത്തിന് ഗുണകരമാവുമെന്നും മുസ്‌ലിം ലീഗ് ഓഫിസുകൾ അത്തരത്തിലുള്ള കേന്ദ്രങ്ങളാവണമെന്നും അദ്ദേഹം പറഞ്ഞു. എംസി സിദ്ദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സികെ ശാക്കിർ സ്വാഗതം പറഞ്ഞു. പൊതു സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി…

Leave a Reply

Your email address will not be published. Required fields are marked *