നൂറിന്റെ നിറവിൽ എ എം എൽ പി സ്കൂൾ എളയൂർ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

എളയൂർ: എ എം എൽ പി സ്കൂൾ എളയൂരിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.(AMLP School Elayoor organized a parent meet on the occasion of turning 100)|occasion of turning 100.സംഗമം കാവനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ബീനാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജെ സി ഐ ട്രെയിനർ ലുഖ്മാൻ അരീക്കോട് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ കുഞ്ഞിമൊയ്തീൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടി എ പ്രസിഡണ്ട് ജൗഹർ അദ്ധ്യക്ഷനായിരുന്നു. എം.ടി എ പ്രസിഡണ്ട് റൈഹാനത്ത് ആശംസകളർപ്പിച്ചു. സജിത്ത് മാസ്റ്റർ നന്ദി പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *