ആനത്തലവട്ടം ആനന്ദൻ അനുശോചന ജാഥയും, യോഗവും നടത്തി സി ഐ ടി യു അരീക്കോട് ഏരിയ കമ്മറ്റി.
സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ നിര്യാണത്തിൽ അരീക്കോട് സി ഐ ടി യു ഏരിയ കമ്മറ്റി അനുശോചന ജാഥയും, യോഗവും നടത്തി. സി പി ഐ എം ഏരിയ സെക്രട്ടറി
കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി.വി അൻവർ MLA അഡ്വ : കെ.മുഹമ്മത് ശരീഫ്, പി കെ.മണി സി ടി . ജഹ്ഫർ, കെ. സാദിൽ ,
കെ. ദസ്തുഗീർ, പി.കെ. സുഭാഷ്, കെ . രതീഷ്, ഒഎം. അലി, കെ.ടി. മുഹമ്മത് ഫിറോസ് പന്തക്കലകത്ത് തുടങ്ങിയവർ
പ്രസംഗിച്ചു. കെ അബ്ദു റഹിമാൻ അദ്ധ്യക്ഷം വഹിച്ചു. എം.ടി. മുസ്തഫ, സ്വാഗതവും, ടി.ഗോവിന്ദൻ നന്ദിയും പറഞ്ഞു