അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ൻ മിക​ച്ച ജില്ല ക​ല​ക്ട​ര്‍


അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന റ​വ​ന്യൂ, സ​ർ​വേ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മ​ന്ത്രി കെ. ​രാ​ജ​ന്‍ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ക​ല​ക്ട​റാ​യി അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ (തൃ​ശൂ​ര്‍), മി​ക​ച്ച സ​ബ് ക​ല​ക്ട​റാ​യി ഒ.​വി. ആ​ല്‍ഫ്ര​ഡ് (തി​രു​വ​ന​ന്ത​പു​രം), മി​ക​ച്ച റ​വ​ന്യു ഡി​വി​ഷ​ന​ല്‍ ഓ​ഫി​സ​റാ​യി ജി. ​സു​രേ​ഷ് ബാ​ബു (പു​ന​ലൂ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം മി​ക​ച്ച ക​ല​ക്ട​റേ​റ്റും തൃ​ശൂ​ർ ആ​ര്‍.​ഡി.​ഒ മി​ക​ച്ച റ​വ​ന്യൂ ഡി​വി​ഷ​ന​ല്‍ ഓ​ഫി​സു​മാ​ണ്.

മി​ക​ച്ച ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ (ജ​ന​റ​ല്‍): കെ. ​സു​നി​ല്‍കു​മാ​ര്‍ (പാ​ല​ക്കാ​ട്), ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ (ആ​ര്‍.​ആ​ര്‍): പി.​എ. വി​ഭൂ​ഷ​ണ​ന്‍ (തൃ​ശൂ​ര്‍), ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ (ഡി.​എം): സി. ​പ്രേം​ജി (ആ​ല​പ്പു​ഴ), ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ (എ​ല്‍.​ആ​ര്‍): ആ​ര്‍. സു​ധീ​ഷ് (ആ​ല​പ്പു​ഴ). പ്രി​ന്‍സി​പ്പ​ല്‍ ത​ഹ​സി​ല്‍ദാ​ര്‍മാ​ര്‍: എ. ​വേ​ണു​ഗോ​പാ​ല​ന്‍ (പെ​രി​ന്ത​ല്‍മ​ണ്ണ), വി​നോ​ദ് ഡി. ​ക​ണ​യ​ന്നൂ​ര്‍, എ​ന്‍.​എ​ന്‍. മു​ഹ​മ്മ​ദ് റാ​ഫി (പാ​ല​ക്കാ​ട്). താ​ലൂ​ക്ക് ഓ​ഫി​സ്: തൃ​ശൂ​ര്‍. ത​ഹ​സി​ല്‍ദാ​ര്‍മാ​ർ (എ​ല്‍.​ആ​ര്‍): സി. ​ശ്രീ​കു​മാ​ര്‍ (കോ​ഴി​ക്കോ​ട്), വി.​വി. ജ​യേ​ഷ് (ആ​ലു​വ), സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ (എ​ല്‍.​ടി: എ. ​അ​ബ്ദു​ള്‍ ല​ത്തീ​ഫ് (ലാ​ന്‍ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫി​സ്, പാ​ല​ക്കാ​ട്). സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍ദാ​ര്‍മാ​ർ (ലാ​ന്‍ഡ് അ​ക്യു​സി​ഷ​ന്‍): ടി.​ജി. ബി​ന്ദു (തൃ​ശൂ​ര്‍), എം. ​ലി​ജ (കോ​ഴി​ക്കോ​ട്). സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ (എ​ല്‍.​എ-​എ​ന്‍.​എ​ച്ച്): വി. ​ബി​ന്ദു (കൊ​യി​ലാ​ണ്ടി), പ​ട്ട​യം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍: അ​തു​ല്‍ എ​സ്. നാ​ഥ് (ഇ​ടു​ക്കി).

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍: ചെ​മ്മ​രു​തി (തി​രു​വ​ന​ന്ത​പു​രം), മീ​നാ​ട് (കൊ​ല്ലം), പെ​രി​ങ്ങ​നാ​ട് (പ​ത്ത​നം​തി​ട്ട), നെ​ടു​മു​ടി (ആ​ല​പ്പു​ഴ), കൂ​രോ​പ്പ​ട (കോ​ട്ട​യം), ക​ട്ട​പ്പ​ന (ഇ​ടു​ക്കി), കോ​ട​നാ​ട് (എ​റ​ണാ​കു​ളം), അ​യ്യ​ന്തോ​ള്‍ (തൃ​ശൂ​ര്‍), വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്), അ​മ​ര​മ്പ​ലം (മ​ല​പ്പു​റം), ഉ​ണ്ണി​കുളം (കോ​ഴി​ക്കോ​ട്), കു​പ്പാ​ടി (വ​യ​നാ​ട്), കു​റു​മാ​ത്തൂ​ര്‍ (ക​ണ്ണൂ​ര്‍), നോ​ര്‍ത്ത് തൃ​ക്ക​രി​പ്പൂ​ര്‍ (കാ​സ​ർ​കോ​ട്).