Skip to content
Monday, October 5, 2026
The Journal

The Journal

Unfolding The Truth

  • AURA Special Story
  • Kerala
    • General
    • Local News
  • Hyperlocal
    • Manjeri
    • Areekode
    • Edavanna
    • Kizhuparamba
    • Kodiyathur
    • kavanoor
    • Cheekkode
    • Urangattiri
    • kavanoor
    • Vazhakkad
    • Parappanangadi
    • Chennamangaloor
  • National
  • Sports
  • International
    • World
    • Gulf
  • Politics
  • Entertainment
  • Privacy Policy
  • Journal Team
  • Events
    • പ്രവചനം
      • മലബാർ ജലോസവം
General Kerala 

നിയമസഭ തെരെഞ്ഞെടുപ്പിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥിയായി ആഷ്ന തമ്പി: അക്കൗണ്ടിലും കയ്യിലുമായി ആകെയുള്ളത് 84 രൂപ

26 March 20266 months ago Arshad K account, Ashna Thampi, assembly election, assets, candidate, hand, Kerala Assembly Election 2026, lowest, she, total, അക്കൗണ്ട്, അവർ, ആകെ, ആഷ്ന തമ്പി, ഏറ്റവും കുറഞ്ഞ ആസ്തി, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, കൈ, നിയമസഭാ തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി



തിരുവനന്തപുരം: 2026 കേരള നിയമാസഭതെരെഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥിയാണ് ആഷ്ന തമ്പി. ഏറ്റുമാനൂർ മണ്ഡലത്തിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായ ആഷ്നക്ക് 26 വയസ്സ് മാത്രമാണ് പ്രായം. നാമനിർദ്ദേശ പത്രിക്കൊപ്പം നൽകിയ സത്യവാങ്മൂലം പ്രകാരം ആഷ്നയുടെ കൈവശമുള്ളത് വെറും 84 രൂപ മാത്രമാണ്. സ്വന്തമായി കാര്യമായ സമ്പാദ്യമില്ലാത്തതിനാൽ, ജനങ്ങളിൽ നിന്ന് പിരിവെടുത്താണ് ആഷ്ന തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്തുന്നത്.

നിലവിൽ കോട്ടയം മെഡിക്കൽകോളേജ് പരിസരത്തു നിന്നും പിരിവെടുത്താണ് പ്രചരണത്തിന്‍റെ പണം സ്വരൂപിക്കുന്നത്. കോടീശ്വരന്മാരായ സ്ഥാനാർത്ഥികൾക്കിടയിൽ ഇത്രയും കുറഞ്ഞ ആസ്തിയുമായി രാഷ്ട്രീയ രംഗത്തിറങ്ങിയ ആഷ്ന തമ്പി സാമൂഹ്യമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് ആശവർക്കർമാർ സമരത്തിന്‍റെ ഭാഗമായി മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജേണലിസത്തൽ പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.



🟢 WhatsApp-ൽ Share ചെയ്യുക

Related

Share This Post:

You May Also Like

'അയാളുടെ രാഷ്ട്രീയ നിലപാടുകളിൽ താൽപര്യമില്ല, പ‍ക്ഷേ ജയിലിൽ മരിക്കുമെന്ന ഭയമുണ്ട്'; ഇമ്രാൻ ഖാന് മാനുഷിക പരിഗണന ഉറപ്പാക്കണമെന്ന് ഓസീസ് മുൻ നായകർ

15 September 20263 weeks ago Arshad K
Gold prices are up; Today's maximum is Rs.240

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

11 February 20252 years ago The Journal 0

ലൈംഗികാതിക്രമ കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

10 February 20268 months ago Arshad K
A Kalikavu native who was undergoing treatment for injuries sustained in a car accident in Saudi Arabia has died.
General Hyperlocal Malappuram 

സൗദിയിൽ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന…

6 August 20262 months ago The Journal 0
വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം..!
General Hyperlocal Kondotty 

വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു;…

13 December 202510 months ago The Journal 0
One arrested with 196 grams of MDMA in Areekode
General Areekode Hyperlocal 

അരീക്കോട് 196 ​ഗ്രാം എംഡിഎംഎയുമായി…

26 March 20252 years ago The Journal 0
Several people injured after firecrackers explode at Therattammal Stadium
General Areekode Hyperlocal Urangattiri 

അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ കരിമരുന്ന്…

19 February 20252 years ago The Journal 0

Latest News

മഞ്ഞപ്പടയുടെ മുന്നേറ്റനിരയ്ക്ക് മലയാളി കരുത്ത്; മുഹമ്മദ് സനാനെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്
General Sports 

മഞ്ഞപ്പടയുടെ മുന്നേറ്റനിരയ്ക്ക് മലയാളി കരുത്ത്;…

5 October 20261 hour ago Arshad K

കൊച്ചി: വരാനിരിക്കുന്ന ഐ.എസ്.എൽ സീസണിന് മുന്നോടിയായി മുന്നേറ്റ നിര ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ജാം​ഷ​ഡ്പു​ർ എഫ്.സിയിൽ നിന്നും മലയാളി സ്ട്രൈക്കറായ മുഹമ്മദ് സനാനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2029

നാട മുറിച്ചശേഷം ജനപ്രതിനിധികൾ വെള്ളത്തിൽ; അങ്ങാടിപ്പുറത്തെ കുളം ഉദ്ഘാടനം കൗതുകക്കാഴ്ചയായി
Kerala 

നാട മുറിച്ചശേഷം ജനപ്രതിനിധികൾ വെള്ളത്തിൽ;…

5 October 20262 hours ago Arshad K
‘മലപ്പുറം എന്താണെന്ന് ലീഗുകാർ പഠിപ്പിക്കേണ്ട’; വർഗീയ പരാമർശത്തിൽ ഉറച്ച് സി.പി.എം നേതാവ് നന്ദകുമാർ
Malappuram 

‘മലപ്പുറം എന്താണെന്ന് ലീഗുകാർ പഠിപ്പിക്കേണ്ട’;…

5 October 20262 hours ago Arshad K
ടി.കെ കോളനി കാണാൻ ഇനി കെഎസ്ആര്‍ടിസിയിൽ പോകാം; പുതിയ സര്‍വിസിന് തുടക്കം
Kerala 

ടി.കെ കോളനി കാണാൻ ഇനി…

5 October 20263 hours ago Arshad K
ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും പിഴയിട്ട് ഐ.സി.സി
General Sports 

ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും പിഴയിട്ട്…

5 October 20264 hours ago Arshad K
സന്ദീപ് വാര്യർക്കെതിരായ ആരോപണങ്ങളിൽ അതിശയമില്ല, അദ്ദേഹം സി.പി.എമ്മിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല -മന്ത്രി കെ.എം. ഷാജി
Kerala 

സന്ദീപ് വാര്യർക്കെതിരായ ആരോപണങ്ങളിൽ അതിശയമില്ല,…

5 October 20264 hours ago Arshad K
രഥയാത്രക്കിടെ സ്ത്രീയോട് മോശം പെരുമാറ്റം, നഗ്നത പ്രദർശനം; പന്തളത്ത് സന്യാസി അറസ്റ്റിൽ
Kerala 

രഥയാത്രക്കിടെ സ്ത്രീയോട് മോശം പെരുമാറ്റം,…

5 October 20265 hours ago Arshad K
'ഇനി മുഹമ്മദ് ഷമിയിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല, ഇന്ത്യക്ക് മറ്റ് പേസർമാരുണ്ട്'; ദിനേശ് കാർത്തിക്
General Sports 

'ഇനി മുഹമ്മദ് ഷമിയിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല,…

5 October 20266 hours ago Arshad K
  • AURA Special Story
  • Chennamangaloor
  • Entertainment
  • Events
  • General
  • Gulf
  • Hyperlocal
  • International
  • Kerala
  • Local News
  • National
  • Politics
  • Science
  • Sports
  • Tech
  • Technology
  • Uncategorized
  • Vlogs
  • World
  • World Cup

About Us

The Journal is a collective mission to promote unbiased news by a group of aspiring journalists, with a special focus to hyper-local content. Apart from the political and communal spin, where true journalism dies in the post-truth era we strive to keep the ethical and responsible journalistic practice through our online platforms.
The Journal News
The Journal News

 

Copyright © 2019 The Journal News All rights reserved.