എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം…
തിരുവന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേംബറിൽ വർത്താസമ്മേളനം നടത്തിയാണ് ഫലം
Read more