ആയുഷ്മാൻ ഭവ : ആരോഗ്യ NCD ക്യാമ്പ് സംഘടിപ്പിച്ച് കൊടിയത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ്

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 11 വാർഡിൽ ആരോഗ്യ NCD ക്യാമ്പ് സംഘടിപ്പിച്ചു.(Ayushman Bhava : Organized Health NCD Camp Kodiathur Panchayat Eleventh Ward)| Health NCD Camp.പരിപാടി വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ആയിഷ ചേലെപ്പുറം ഉദ്ഘാടനം ചെയ്തു. JHI സാബു ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. പൊറ്റമ്മൽ വെച്ച് നടന്ന പരിപാടിയിൽ
JPHN ബിന്ദു KJ, MLSP അശ്വതി, RBSK നിഹ്‌ല, ആശ വർക്കർ സുബൈദ, RRT വളണ്ടിയർമാർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *