ലോക ഗുസ്തി ഫെഡറേഷനിൽ നിന്ന്…

വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി ലോക

Read more

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും;…

ചന്ദ്രോപരിതലത്തിലെ പര്യവേഷണം ഇന്ന് ആരംഭിക്കും. ചാന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിച്ച റോവർ പ്രഗ്യാൻ ആണ് ചന്ദ്രന്റെ സവിശേഷതകൾ വിശകലനം ചെയ്യുക. 14 ഭൗമ ദിനങ്ങൾ റോവർ ഗവേഷണം

Read more

“ഞാന്‍ ലക്ഷ്യത്തിലെത്തി ഇന്ത്യയും” ചന്ദ്രയാന്‍-3ന്റെ…

ഭൂമിയില്‍ നിന്നുള്ള ഒരു ദൗത്യങ്ങള്‍ക്കും സ്പര്‍ശിക്കാന്‍ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തശേഷം ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിന്റെ ഇമേജര്‍ ക്യാമറ

Read more

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗ്…

ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ

Read more

കോപ്പിയടി: വി.എസ്​.എസ്​.സി പരീക്ഷ റദ്ദാക്കി,…

ഹൈ​ടെ​ക്​ കോ​പ്പി​യ​ടി ക​ണ്ടെ​ത്തി​യ​തി​നാ​ൽ വി​ക്രം സാ​രാ​ഭാ​യ്​ സ്​​പേ​സ്​ സെ​ന്‍റ​ർ (വി.​എ​സ്.​എ​സ്.​സി) ഞാ​യ​റാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ മൂ​ന്ന്​ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ റ​ദ്ദാ​ക്കി. ടെ​ക്നീ​ഷ്യ​ൻ -ബി, ​ഡ്രാ​ഫ്​​റ്റ്​​സ്മാ​ൻ -ബി, ​റേ​ഡി​യോ​ഗ്രാ​ഫ​ർ

Read more

നൂഹിൽ ബുൾഡോസർ തകർത്തത് 354…

ഗുരുഗ്രാം: നടപടിക്രമങ്ങൾ പാലിക്കാതെ നൂഹിൽ ഇടിച്ചുനിരത്തൽ നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണർ ധീരേന്ദ്ര ഖഡ്ഗത. അനധികൃത നിർമാണങ്ങൾ നീക്കംചെയ്യുമ്പോൾ സർക്കാർ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത നയം സ്വീകരിച്ചിട്ടില്ലെന്നും

Read more

ചന്ദ്രനോനടുത്ത് ചന്ദ്രയാൻ 3; അവസാന…

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ് ചന്ദ്രോപരിതലത്തിൽ പേടകം

Read more

ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ…

വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക ലക്ഷ്യം വിവരാവകാശത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് നിയമമെന്ന് ആക്ഷേപം   ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ

Read more

ഐപിസിയുടെ പേര് ഇനി ‘ഭാരതീയ…

ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നിവയാണ് ബില്ലുകൾ. ഐ.പി.സിക്ക് പകരമുള്ള പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റങ്ങൾ

Read more

‘ഞങ്ങള്‍ മ്യാന്‍മറില്‍ നിന്ന് വന്നവരല്ല,…

ഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കവേ മ്യാന്‍മറില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം പരാമര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി എന്‍.ഡി.എ ഘടകകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്

Read more