നാളേക്ക് കൈകോർത്ത് കുരുന്നുകൾ.

ഓസോൺ ദിനത്തോടനുബന്ധിച്ച് നാളേക്ക് കൈകോർത്ത് കുരുന്നുകൾ. ഗവൺമെൻറ് യുപി സ്കൂൾ മൈത്രിയിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതീകാത്മകമായി കുടകൾ ഉപയോഗിച്ച് ഓസോൺ സുരക്ഷാ കവചം തീർത്തു.(Children holding hands for tomorrow.)|Children.പരിപാടി H.m ഇൻചാർജ് സുജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *