കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു.

സ: കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് CPI(M) അരീക്കോട് ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ പതാക ഉയർത്തിയ ശേഷം അനുസ്മരണ പ്രഭാഷണം നടത്തി.(Comrade Kodiyeri organized the commemoration.)|Comrade Kodiyeri organized.ചടങ്ങിൽ എം.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. എൻ. അയ്യപ്പൻകുട്ടി സ്വാഗതവും അനീസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *