മണ്ഡലം പുനഃ സംഘടനയിലെ യുവ പ്രാതിനിത്യം പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിപ്പിക്കുന്നു :- ഡിസിസി പ്രസിഡന്റ് അഡ്വ വിഎസ് ജോയ്
കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കുടുംബ സംഗമവും വിവിധ പാർട്ടിയിൽ നിന്ന് വന്നവർക്ക് സ്വീകരണവും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റായി എം.കെ ഫാസിലിന്റെ സ്ഥാനാരോഹണവും ചടങ്ങും ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ ഫാസിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹാരിസ് ബാബു ചാലിയാർ, അജീഷ് എടാലത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബു ഷാക്കിർ കോട്ട, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ഷാജി പാച്ചീരി,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എ.ഡബ്ല്യൂ അബ്ദുറഹ്മാൻ, അഡ്വ: അബ്ദുള്ളക്കുട്ടി, എം.കെ കുഞ്ഞു മുഹമ്മദ്, പാലത്തിങ്ങൽ ബാപ്പുട്ടി, എം.ഇ റഹ്മത്തുള്ള, ഇർഷാദ് ആര്യൻതൊടിക, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷിമിൽ പിപി, കെ.ഷിബിൻ ലാൽ, നൗഷിർ കല്ലട, മണ്ഡലം പ്രസിഡന്റുമാരായ യൂ. എസ് ഖാദർ, അഷ്‌റഫ് കുഴിമണ്ണ,അനൂബ് മൈത്ര, കെ എസ് യു മണ്ഡലം പ്രസിഡന്റ് ഫയാസ് എം.ടി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിഷ പടിയൻ, സൈഫുദ്ധീൻ കണ്ണനാരി, പി.രത്നകുമാരി,എടക്കര ഹമീദ്, എൻ കൃഷ്ണൻ നമ്പൂതിരി, ഡോ:കെ ശ്രീധരൻ, പി.രാമകൃഷ്ണൻ,
എം.ടി ഫയാസ്, അലി കാരങാട്, അരവിന്ദാക്ഷൻ ടിപി, പാലശ്ശേരി അബ്ദുള്ള മാസ്റ്റർ, മജീദ് പത്തനാപുരം, ഹനീഫ എകെ, സൈതലവി മാട്ടത്തൊടി, പാലശ്ശേരി അബ്ദുറഹിമാൻ, ഇഡി ജോജൻ, സലിം മുക്കോളി, നസീഫ് സിടി, ശറഫുദ്ധീൻ എംടി, കെപി.ഷൗക്കത്തലി പിച്ചമണ്ണിൽ, കരീം മാസ്റ്റർ എംടി, ഭാസിപാണക്കാടൻ ടികെ സദഖത്തുള്ള, കബീർ ടിപി, നാരായണൻ പുവത്തിക്കണ്ടി, സുരേന്ദ്രൻ ആഞ്ഞങ്ങാട്, ചാലിൽ ഇസ്മായിൽ, മഹമൂദ് തൃക്കളയൂർ, വീരാൻകുട്ടി മാസ്റ്റർ, ജോയ് മാന്തോട്ടത്തിൽ,കെഎം അമീർ, അഷ്‌റഫ് കൊല്ലേറ്റ്, ശരീഫ് പത്തനാപുരം,
എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ വി നിസാമുദ്ധീൻ സ്വാഗതവും,ജലീൽ എടക്കര നന്ദിയും പറഞ്ഞു.