അരീക്കോട് Al മി വിദ്യാർഥികൾക്ക് കോൺവെക്കേഷനുംസർട്ടിഫിക്കേറ്റ് വിതരണവും നടത്തി.
അരിക്കോട് ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റ്യൂട്ട് Al MI യുടെ കോൺവെക്കേഷനും പാരാമെഡിക്കൽ കോഴ്സും ട്രെയ്നിങ്ങും പൂർത്തികരിച്ച വിദ്യാർത്തികളുടെ സർട്ടിഫിക്കറ്റ് വിതരണവും പ്രമുഖ കോളമിസ്റ്റ് നൗഷാദ് അലി അരിക്കോട് ഉദ്ഘാടനം ചെയ്തു.(Convocation and distribution of certificates was conducted for the students of Al Mee in Areekode.)|Al Mee.ചടങ്ങിൽ Al MI മാനേജിംഗ് ഡയരക്ടർ ഇ.കെ. ഷാഹുൽ ഹമിദ് ആദ്യക്ഷത വഹിച്ചു. Dr കമൽ മാധവ് പേഴ്സണാലിറ്റി ക്ലാസിന് നേതൃത്വം നൽകി. 23 -24 സെലിബ്രേഷൻ വിജയി കൾക്കുള്ള സമ്മാന വിതരണം പ്രിൻസിപ്പൽ ജ്യോതി ലക്ഷമി നിർവ്വഹിച്ചു. ടോപ്പ് ടാലന്റ് സുറ്റുഡൻസിനുള അവാർഡ് വൈസ് പ്രിൻസിപ്പൽ പി.സി. റാഹില നിർവ്വഹിച്ചു. ഷഹാന ഷെറിൻ സ്വാഗതം പറഞ്ഞു. അധ്യാപകരായ റൗഫിയ, ദീപ്തി, ജുബൈരിയ ആശംസകൾ നേർന്നു