ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്

Delhi Assembly Elections: Counting of votes today

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും.70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ.

11 കൗണ്ടിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. 8:30 ഓടെ ആദ്യ ഫല സൂചനകൾ ലഭ്യമാകും.

പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചനം.

ആപ് എംഎൽമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം; അന്വേഷണത്തിന് ശുപാർശ ചെയ്ത് ലഫ്റ്റണന്റ് ഗവർണർ

Leave a Reply

Your email address will not be published. Required fields are marked *