ഡിവൈഎഫ്ഐ ചീക്കോട് മേഖല സമ്മേളനം കുനിത്തലകടവ് രക്തസാക്ഷി നഗറിൽ സമാപിച്ചു.

ഡിവൈഎഫ്ഐ ചീക്കോട് മേഖല സമ്മേളനംനടത്തി. സമ്മേളനത്തിന് മേഖല സെക്രട്ടറി സുബീഷ് സ്വാഗതം പറയുകയും പ്രസിഡന്റ് പതാക ഉയർത്തിയതോട് കൂടി സമ്മേളനത്തിന്റെ നടപടി ക്രമങ്ങൾക്ക് തുടക്കമായി.

പ്രതിനിതി സമ്മേളനം സംഘാടക സമിതി ചെയർമാൻ മുഹമ്മദ് സ്വാഗതം പറയുകയും
മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം രതീഷ് മഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ നീതു സി, സാദിൽ അരീക്കോട്, ശ്രീജേഷ് കാവനൂർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് ജോ:സെക്രട്ടറി ബിനീഷ് കല്ലട സംഘടനാ റിപ്പോർട് അവതരിപ്പിച്ചു.
ഷിനു എളങ്കാവ് പ്രസിഡന്റ് ഉവൈസ് കുനിത്തലക്കടവ് സെക്രട്ടറി, വിമേഷ് മുണ്ടക്കൽ ട്രഷറർ, സായാദ് ഓമാനൂർ
റഫീഖ് ചീക്കോട്, ഗഗന പറപ്പൂർ വൈ:പ്രസിഡന്റ്,
ഫർഷാദ് മുണ്ടക്കൽ വൈ:പ്രസിഡന്റ്,സുബീഷ് കൊളമ്പലം ജോ:സെക്രട്ടറി, മഹേഷ് വാവൂർ ജോ: സെക്രട്ടറി എന്നിവരടങ്ങിയ ഒമ്പത് അംഗ
സെക്രട്ടറിയേറ്റിനെയും, നിതിൻ എളങ്കാവ്, അലി ചീക്കോട്, മുനീർ ചെറിയപറമ്പ്, നിജേഷ് കൊളമ്പലം, ജാഫർ ശരീഫ് വെട്ടുപാറ, അഖിൽ കുട്ടശ്ശേരി, ജിത്തു വട്ടൻജീരി, മുക്‌സിത് മാങ്കടവ്, യമുന എളങ്കാവ്, വിഷ്ണു കൊളമ്പലം,
ജിഷ്ണു വാവൂർ, രതീഷ് തീണ്ടാപ്പാറ, ഷിബു കരിമ്പിൽ ഉൾപ്പെടുന്ന 23 അംഗ മേഖല കമ്മിറ്റിയെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. സമ്മേളനത്തിന് മേഖല സെക്രട്ടറി ഉവൈസ് കുനിത്തലക്കടവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *