നബി ദിനത്തോട് അനുബന്ധിച് മിട്ടായി വിതരണം നടത്തി DYFI നോർത്ത് കിഴുപറമ്പ.

നബിദിനത്തോട് അനുബന്ധിച്ച് കിഴുപറമ്പ് അങ്ങാടിയിൽ നടത്തിയ റാലിയിൽ മിട്ടായി വിതരണം ചെയ്ത് DYFI നോർത്ത് കിഴുപറമ്പ.(DYFI North Kichuparamba distributed Mittai on the occasion of Prophet’s Day.)|DYFI North Kizhuparamba.നിരവധി കുട്ടികൾക്കും മുതിർന്നവർക്കുമാണ് മിട്ടായി വിതരണം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *