ശബരിമല സ്വർണക്കൊള്ള; അന്വേഷണം ജയറാമിലേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ്



കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയറാമിന് നോട്ടീസ‍യച്ച് ഇ.ഡി. അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയാനാണ് ചോദ്യം ചെയ്യൽ.(updating)