എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്‌ ; ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. ഇയാളെ ജയിലിലേക്ക് മാറ്റും. വൈകാതെ പൊലീസ് കസ്റ്റഡിയപേക്ഷ നൽകും.

ഷാരൂഖിൻ്റെ ദില്ലിയിലെ ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം ചെയ്തു. കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.

Also Read:

എലത്തൂർ ട്രെയിന്‍ ആക്രമണക്കേസ്: എന്‍.ഐ.എ സംഘം കോഴിക്കോടെത്തി

 

One thought on “എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്‌ ; ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *