നിർധന കുടുംബത്തിന് സഹായ ഹസ്തമേകി പ്രവാസി കർഷകൻ.

ഒത്തുപള്ളിപ്പുറായി: പ്രദേശത്തെ നിർദ്ധനരും ബുദ്ധിമുട്ടനുഭവിക്കുന്നവ്വരുമായ കുടുംബങ്ങൾക്ക് പ്രവാസി കർഷകൻ നൽകിവരുന്ന സഹായ ധനത്തിൽ 39മത്തെ കുടുംബത്തിനുള്ള സഹായധനമായ പതിനായിരം രൂപ വൈസ് പ്രസിഡന്റ്‌ ശറഫുദ്ധീൻ എം, സീനിയർ മെമ്പർ മുജീബ് റഹ്മാൻ കെ, റഹ്മത്തുള്ള സി പി എന്നിവർ ചേർന്ന് കൈമാറി.(Expatriate farmer lends a helping hand to a needy family.)|helping farmer.പ്രവാസി കർഷകന്റെ അംഗങ്ങൾക്കിടയിൽ വർഷത്തിൽ ഒരിക്കൽ നടത്തുന്ന ധന സമാഹരണത്തിൽ നിന്നാണ് ഇതിനുള്ള ഫണ്ട്‌ സംഘടന കണ്ടെത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *