കൊണ്ടോട്ടി നഗരസഭാ കോംപ്ലക്‌സിന് തറക്കല്ലിട്ടു
ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹിമാൻ, നഗരസഭാ വൈസ് ചെയർമാൻ സനൂപ്, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മാരായ അഷ്‌റഫ് മടാൻ, എം മൊയ്തീൻ അലി, മിനിമോൾ, റംല കൊടവണ്ടി, കൗൺസിലർമാരായ ഷബീബ ഫിർദൗസ്, താഹിറ ഹമീദ്, വി. പിൻലാൽ, കെ. ബിന്ദു.(Foundation stone laid for Kondotti Municipal Complex)| stone laid .സൗദാബി, പബ്ലിക് ലൈബ്രറി പ്രവർത്തകരായ ജാഫർ പാണാളി, ശിവദാസൻ, ഇ.കെ. അബ്ദുൽ മജീദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.