കോഴിക്കോട്ട് കൂട്ടബലാത്സംഗം; ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി 22കാരിയെ പീഡിപ്പിച്ചു

കേസിൽ ചേവായൂര്‍ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ കൂട്ട ബലാത്സംഗം . ജ്യൂസിൽ ലഹരിമരുന്ന് കലർത്തി 22 കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി . കേസിൽ ചേവായൂര്‍ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു . ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *