അംഗൻവാടിയിലേക്ക് ഡൈയിനിംങ് ടേബിളുകൾ നൽകി മാതൃകയായി.

മുണ്ടമ്പ്ര വലിയകല്ലുങ്ങൽ വാർഡിലെ അംഗനവാടിയിലേക്ക് ഡൈനിംങ്ങ് ടേബിളുകൾ നൽകി മാതൃകയായി രക്ഷിതാവ്.(Giving dining tables to Anganwadi set an example.)|Giving dining tables . ഹോം സൈൽ ഫർണിച്ചർ നടത്തുന്ന KP മുജീബ് റഹ്മാൻ ആണ് 2 ഡൈനിങ്ങ് ടേബിൾ വാർഡ് മെമ്പർക്ക് കൈമാറിയത്. പരിപാടിയിൽ അംഗനവാടി ടീച്ചർമ്മാർ അമ്മമാർ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *