ചിത്ര രചന ശില്പശാലക്ക് തുടക്കം കുറിച്ച് ഗവൺമെൻറ് യുപി സ്കൂൾ മൈത്ര.

മൈത്ര ഗവൺമെൻറ് യുപി സ്കൂളിൽ ചിത്ര രചന ശില്പശാലക്ക് തുടക്കം കുറിച്ചു.(Govt UP School Maitra about the start of painting workshop.)|painting workshop.പരിപാടി h.m ഇൻചാർജ് സുജ ടീച്ചർ ഉദ്ഘാടനം ചെയ്തു. യു. പി തലത്തിലുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചന ശില്പശാലക് ശ്രീ. പ്രസാദ് sir നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *