ഹരിത പെരുമാറ്റച്ചട്ടം – സ്റ്റീൽ ഗ്ലാസുകൾ വിതരണം ചെയ്തു

ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽ. പി സ്കൂളിലേക്ക് ഉസ്മാൻ വെള്ളേരി, ഉസ്മാൻ കിഴിശ്ശേരി, ഷഫീഖ് മാനു എന്നിവർ സംഭാവന ചെയ്ത നൂറ് സ്റ്റീൽ ഗ്ലാസുകളുടെ വിതരണോദ്ഘാടനം എസ്.എം.സി വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ നിർവഹിച്ചു.(Green Code of Conduct – Steel Glasses Issued)| Steel Glasses Issued.ശുചിത്വ – ആരോഗ്യ ക്ലബ് കോർഡിനേറ്റർ ഹിമ ടി.ആർ, വിദ്യാർത്ഥി പ്രതിനിധി മിദ്ലാജ് എന്നിവർ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *