ഗാന്ധിജയന്തി വാരാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് GUPS മൈത്ര
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സീനിയർ അസിസ്റ്റന്റ് സുജ ടീച്ചർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു . SRG കൺവീനർ ശ്രീധന്യ ടീച്ചർ ഗാന്ധിദർശൻ ക്ലബ് കൺവീനർമാരായ സ്മിത ടീച്ചർ, സിമി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഗാന്ധിക്ലബ് ലീഡർ സഹ്‌ല നന്ദി പ്രകാശിപ്പിച്ചു .