കിഴിശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തിളങ്ങി GVHSS ഓമാനൂർ.
കിഴിശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തിളങ്ങി GVHSS ഓമാനൂർ. ഐടി മേള അനിമേഷനിൽ നിഷ് വ MP ഒന്നാം സ്ഥാനവും , വെബ് ഡിസൈനിങ്ങിൽ സാബിത് സലാഹ് മൂന്നാം സ്ഥാനവും, ഗണിത ശാസ്ത്രമേള ക്വിസ് മത്സരത്തിൽ ഫാത്തിമ ഷഹാന രണ്ടാം സ്ഥാനവും , ശാസ്ത്രമേള ക്വിസിൽ അവന്തിക കെ പി മൂന്നാം സ്ഥാനവും നേടി.