ഗ്രന്ധാലയങ്ങളെ സമവർത്തി പട്ടികയിൽ ഉൾപ്പെടുത്തൽ; പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു

ഗ്രന്ധാലയങ്ങളെ സമവർത്തി പട്ടികയിൽ ഉൾപ്പെടുത്തി അക്ഷരലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ആസൂത്രിത നീക്കത്തിനെതിരെ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു.(Inclusion of libraries in the peer list; Organized ‘Protest Flame’)|Protest Flame.അരീക്കോട് YMA ലൈബ്രറി പരിസരത്ത് നടന്ന പ്രതിഷേധ ജ്വാല ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.ടി മുസ്തഫ ഉദ്ഘാടനം ചെയ്തു. PK സുഭാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് എൻ.കെ ഷൗക്കത്തലി, YMA സെക്രട്ടറി അഡ്വ. മുഹമ്മദ് ഷെരീഫ്, ഇ.മണിക്കുട്ടി, ടി.സലീം, സി.കെ.അഷ്റഫ്, എം.ടി.റിഷാബുദ്ധീൻ , ജലീൽ റഹ്മാൻ, വൈ.പി.റഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *