ഐ എസ് എം കുനിയിൽ പ്രഭാത സന്ദേശ സവാരി സംഘടിപിച്ചു

ഡിസംബർ 30,31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ISM സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഐ എസ് എം കുനിയിൽ പ്രഭാത സന്ദേശ സവാരി സംഘടിപിച്ചു. കുനിയിൽ ന്യൂ ബസാറിൽ നിന്ന് ആരംഭിച്ച് പെരുംകടവ് പാലത്തിൽ സമാപിച്ചു. കെ പി നിയാസുൽ അമീൻ, വി പി ശറഫുദ്ധീൻ , വി പി ശമീം, ടി പി സാലിസ്, കെ വി ജസീൽ, ശിഹാബ് കെ എം , ഹുദൈഫ് കെ കെ , പി പി ഹബീബ് റഹിമാൻ , പി അഷ്റഫ് മാസ്റ്റർ, വി പി ഫസീഹ് മുഖ്താർ, ആഷിഖ് മാസ്റ്റർ, പി കെ ജംഷീദ് നേതൃത്വം നൽകി

 

Leave a Reply

Your email address will not be published. Required fields are marked *