കീഴുപറമ്പ് പഞ്ചായത്ത് STU കമ്മറ്റി നിലവിൽ വന്നു.

കീഴുപറമ്പ് പഞ്ചായത്ത് STU കമ്മറ്റി നിലവിൽ വന്നു. അൻവാർ നഗർ CH സൗധത്തിൽ ചേർന്ന കൺവൻഷനിൽ പ്രസിഡന്റയായി കെ അഹമ്മദ് കുട്ടിയെയും, സെക്രട്ടറിയായി കെട്ടി കുഞ്ഞാലികുട്ടിയെയും, ട്രഷർ ആയി KT അൻവറിനെയും തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *