സി.പി.എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു



തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികളെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. 86 സീറ്റുകളിൽ സി.പി.എം മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 56 സിറ്റിങ് എം.എൽ.എമാർ മത്സരരംഗത്തുണ്ട്.

തിരുവനന്തപുരം

വി. ശിവൻകുട്ടി (നേമം),

വി. ജോയ് (വർക്കല),

ഒ.എസ്. അംബിക (ആറ്റിങ്ങൽ),

ഡി.കെ. മുരളി (വാമനപുരം),

കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം),

വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്),

ജി. സ്റ്റീഫൻ (അരുവിക്കര),

സി.കെ. ഹരീന്ദ്രൻ (പാറശ്ശാല),

ഐ.ബി. സതീഷ് (കാട്ടാക്കട),

കെ. ആൻസലൻ (നെയ്യാറ്റിൻകര).

updating…