അരീക്കോട് സബ്ജില്ലാ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിഴുപറമ്പ് റണ്ണേഴ്സ്

അരീക്കോട് : അരീക്കോട് സബ്ജില്ലാ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കീഴുപറമ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ റന്നേഴ്സ് ആയി.(Kichuparamp Runners in Areekode Subdistrict School Football Championship)|Subdistrict School Football Championship.മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളാണ് വിജയികൾ. സീനിയർ വിഭാഗത്തിൽ 1:0 ഗോളിനാണ് കീഴുപറമ്പിന് കിരീടം നഷ്ടമായത്. സബ് ജില്ലയിൽ ഓറിയൻറൽ സ്കൂൾ, ഗവൺമെൻറ് സ്കൂൾ അരീക്കോട്, ഇളയൂർ സ്കൂൾ, പൂക്കളത്തൂർ സ്കൂൾ ടീമുകൾ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *