കിഴുപറമ്പ് യൂണിറ്റ് KSSPU ദേശിയ അധ്യാപക ദിനം ആചരിച്ചു.
കിഴുപറമ്പ് യൂണിറ്റ് KSSPU വിന്റെ ആഭിമുഖ്യത്തിൽ കുനിയിൽ അൻവാർ മദ്റസ്സയിൽ വെച്ച് അധ്യാപക ദിനം അചരിച്ചു. ദീർഘ കാലം അധ്യാപനം ചെയ്ത അധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. യോഗo KSSPU അരിക്കോട് ബ്ലോക്ക് പ്രസിഡന്റ് K. V. ഇബ്രാഹിം കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. Ksspu വൈസ് പ്രസിഡൻ്റ് P. ജയകൃഷ്ണൻ അധ്യക്ഷനായി. P . ഷംസുദ്ദിൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കെ.സിഅബ്ദുമാസ്റ്റർ, പി.ഉസ്മാൻമാസ്റ്റർ, കൃഷ്ണൻ കാപ്പൂട്ടിൽ, കടക് മൂസ്സ മാസ്റ്റർ, ആയിഷ ടീച്ചർ.പി.കെ, സി. അസ്സെനാർ മാസ്റ്റർ, എന്നിവർപ്രസംഗിച്ചു.
KsspU സെക്രട്ടരി ടി.മുഹമ്മദലി മാസ്റ്റർ സ്വാഗതവും, ജോ- സെക്രട്ടരി- കുട്ടിഹസ്സൻ മാസ്റ്റർ നന്ദിയും oപറഞ്ഞു.