കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടത്തി.

കോടിയേരിബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് CPI(M) കിഴുപറമ്പ് ബ്രാഞ്ച് ഓഫീസിൽ
ബ്രാഞ്ച് സെക്രട്ടറി ഷഫീഖ് കോട്ട പതാക ഉയർത്തിയ ശേഷം അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ LC മെമ്പർ AV സുധീർ, KTഅലി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *