കൃഷിഭവന് ഗ്രാഫ്റ്റ് തൈകളുടെ വിതരണോത്ഘാടനം നിർവഹിച്ചു
കാവനൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന് ഗ്രാഫ്റ്റ് തൈകളുടെ(മാവ്, പ്ലാവ്, സപൊട്ട,ബനാന (tissue culture)കുടംപുളി) വിതരണോത്ഘാടനം കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ ചാര്‍ജ്ജ്) ഷഹര്ബാന് ഷെരീഫ് നിര്‍വഹിച്ചു.(Krishi Bhavan inaugurated the distribution of graft seedlings)|Krishi Bhavan.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇബ്രാഹീം മാസ്റ്റര്‍, മെമ്പര്‍ ഷൈനി, കൃഷി ഓഫീസര്‍ സീനത്ത്, ADC അംഗം അഹമ്മദ് ഹാജി, കര്‍ഷകര്‍ തുടങ്ങിയവർ സംബന്ധിച്ചു.