കൃഷി ഭവൻ അറിയിപ്പ്.

ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി 2023-24 പ്രകാരം മാവ്, സപോട്ട, ലെമൺ, പ്ലാവ്, ചാമ്പ എന്നിവയുടെ തൈകൾ 75% നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യാനായി കൃഷി ഭവനിൽ എത്തിയിട്ടുണ്ട്.(Krishi Bhavan Notification).എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർ നികുതി ചീട്ടുമായി നാളെ (21.09.2023) തൈകൾ കൃഷി ഭവനിൽ നിന്നും വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *