കുഴിമണ്ണ പരിവാർ പാലിയേറ്റീവ് കെയർ സെന്റർ പുതിയ ക്ലാസ്സ് റൂം ഉത്ഘാടനം ചെയ്തു.
ജീവിച്ചിരിക്കുന്ന കാലത്തോളം സ്ഥാപനത്തിന് അരി നൽകാമെന്നേറ്റ് ഒരു വലിയ മനുഷ്യൻ. സ്ഥാപനത്തിലെ മക്കൾക്ക് സഞ്ചരിക്കാൻ തുടക്കത്തിൽ തന്നെ വാഹനം നൽകി സഹായിച്ച വെക്തി. ഒരു ലക്ഷം രൂപ സമ്മാനിച് അഷ്റഫ്, സുൽത്താൻ ഗോൾഡ്, മൂന്ന് മാസത്തേക്ക് ഭക്ഷണം ഏറ്റ പ്രീതി അബുഹാജി കിഴിശ്ശേരി, മറ്റു സഹായ സഹകരണങ്ങൾ ചെയ്തവർക്കും അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ഗസൽ ഗായകൻ സക്കരിയ്യ, പരിപാടിയുടെ ഭക്ഷണം സ്പോൺസർ ചെയ്ത Dr അബ്ദുറഹ്മാൻ എന്നിവരോട് ഭാരവാഹികൾ നന്ദി അറിയിച്ചു. അബ്ദുറഹ്മാൻ ഡോക്ടർ ഉദ്ഘാടനം ചെയ്ത പരുപാടിയിൽ കരീം മാഷ് സ്വഗതവും. ഡേ കെയർ സെന്റർ അവലോകനം ശബ്ന ടീച്ചറും പരിവാർ കോഡിനേറ്റർ സലാം vp നന്ദിയും അർപ്പിച്ചു.