കുറ്റിപ്പുറത്ത് ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച എം.ഡി.എം.എ പിടികൂടി

 

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ലോഡ്ജിൽനിന്ന് എം.ഡി.എം.എ പിടികൂടി. ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ചുകടത്താൻ തയാറാക്കിവച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍.

 

ലോഡ്ജിൽ താമസിക്കുന്ന പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി അനസിനെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *