മിഷൻ ഇന്ദ്രധനുഷ്; അവലോകന യോഗം ചേർന്ന് കാവനൂർ ഗ്രാമ പഞ്ചായത്ത്

മിഷൻ ഇന്ദ്രധനുഷ്; രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ഊർജ്ജിത പ്രവർത്തനങ്ങളുമായി ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും, അവലോകന യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.(Mission Indradhanush; Cavanur Gram Panchayat held a review meeting)|Mission Indradhanush.കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഇൻചാർജ് ഷഹർബാൻ ശരീഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി സൈഫുദ്ധീൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്റർ, മെമ്പർമാരായ ഫൗസിയ പനോളി, ദിവ്യ രതീഷ്, ഷൈനി രാജൻ, സുബൈദ, മെഡിക്കൽ ഓഫീസർ റംഷാദ് നാലകത്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൃഷ്ണ പ്രസാദ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *