2023 മലപ്പുറം ജില്ലാ യൂത്ത് അത്ലറ്റിക് മീറ്റിൽ മുഹമ്മദ് അമീനിന് റെക്കോർഡോടെ വിജയം
ആൺകുട്ടികളുടെ അണ്ടർ 18 വിഭാഗം 3000 മീറ്റർ ഓട്ടത്തിലാണ് അമീൻ റെക്കോർഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.(Muhammad Amin won the 2023 Malappuram district youth athletic meet with a record)|youth athletic.ഏഴ് വർഷം പഴക്കമുള്ള റെക്കോർഡാണ് അമീൻ തകർത്തത്.ചീക്കോട് കെ.കെ.എം ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർതിയാണ് ആമീൻ.